അറബിക്കടലിന്റെ റാണിയുടെ മുഖമുദ്ര തന്നെ മാറ്റി മറിയ്ക്കുകയാണ് കാക്കനാട്.മാറ്റങ്ങളുടെ നിറക്കൂട്ടുകളലോടെ ദിനം പ്രതി വളർന്നു വരുന്ന കാക്കനാട് നമുക്ക് എല്ലാവര്ക്കും സുപരിചിതം. ഇൻഫർമേഷൻ റ്റെക്നോളോജിക്ക് ഒരു ആസ്ഥാനം ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷെ കാക്കനാട് ആവുമായിരുന്നു അത്. ഏതാണ്ട് 50000 ൽ അധികം ഐ ടി പ്രൊഫെഷനൽസ് ഇൻഫോപാർക്കിലും,
സ്മാർട്ട്‌സിറ്റിയിലുമായി ജോലി നോക്കുന്നു. നാൾക്കുനാൾ ജനപ്പെരുപ്പം കൂടി കൊണ്ട് ഇരിക്കുന്ന കാക്കനാടിൽ തന്നെ ഒരു നിക്ഷേപത്തെ പറ്റിഎന്ത് കൊണ്ട് നമുക്കു ചിന്തിച്ചു കൂടാ ?
ഹോസ്റ്റലുകൾക്കും വീടുകൾക്കും ഒരുപാട് ആവശ്യക്കാർ ഉള്ളതാണ് കാക്കനാടിന്റെ പ്രേത്യേകത.ഇതിൽ നിന്നും നമ്മൾ മനസിലാക്കേണ്ട ഒന്നുണ്ട് ഒരു ഫ്ലാറ്റ് അല്ലെങ്കിൽ വീട് സ്വന്തമായിട്ട് ഉണ്ടെങ്കിൽ സ്ഥിരമായ ഒരു വരുമാനമാർഗം വന്നു ചേരുന്നു.കൊറോണ എന്നല്ല എന്ത് വന്നാലും നമ്മൾ തരണം ചെയ്യും, കാരണം നമ്മൾ മലയാളികൾ അല്ലെ?നിങ്ങൾ NRI ആണെങ്കിൽ കൂടെ ഇത് സാധ്യമാകും, എങ്ങനെ എന്ന് തലപുകഞ്ഞ് ആലോചിക്കുവാൻ വരട്ടെ, നമുക്കും സാധ്യമാകും.നിങ്ങളുടെ പ്രോപ്പർട്ടി റെന്റ്നു കൊടുത്താൽ മാസവരുമാനം 20000 രൂപയിൽ കൂടുതൽ കിട്ടും , ഫർണിഷ്ഡ് ചെയ്തത് ആണെങ്കിൽ ആവശ്യക്കാർ ഏറെ . റെന്റൽ ഫ്ലാറ്റ്നു ആവശ്യക്കാർ ഏറെ ആണ്. നല്ല ഒരു വരുമാന മാർഗം നേടാം ഓൺലൈൻ ആയി തന്നെ, നിങ്ങളെ സഹായിക്കുവാനായി പ്രോപ്പർട്ടി മാനേജ്‌മന്റ് രംഗം കുതിച്ചു മുന്നേറികൊണ്ട് ഇരിക്കുകയും ആണ്. നിങ്ങളുടെ പ്രോപ്പർട്ടിയുടെ വരുമാനം ഒട്ടും തന്നെ കുറഞ്ഞു പോകാതെ നിങ്ങളുടെ പോക്കറ്റിലേക്ക് തന്നെ എത്തിച്ചേരുന്നു.
ഇൻവെസ്റ്റ്മെന്റ് ചെയ്യാൻ കാക്കനാടിൽ പറ്റുന്ന ഏറ്റവും നല്ല സ്ഥലങ്ങൾ ഏതൊക്കെ ?
കാക്കനാട്
ഇൻഫോപാർക്കിന് അടുത്തുള്ള സ്ഥലങ്ങൾ
ഇടപ്പള്ളി
സീപോർട് എയർപോർട്ട് റോഡ്
തുതിയൂർ
പ്രോപ്പർട്ടി മാനേജ്‌മന്റ് ചെയ്തു തരുന്ന സേവനങ്ങൾ
വിൽക്കലും വാങ്ങലും
വാടകയ്ക് കൊടുക്കൽ
ഇലക്ട്രിക്കൽ ജോലികൾ
പ്ലബ്ലിങ്
പെയിന്റിങ്
ഡോക്യൂമെന്ററ്റേഷൻ
പ്രോപ്പർട്ടി മനജന്മെന്റ്
വാടകയിനത്തിൽ കിട്ടുന്ന രൂപയുടെ നിക്ഷേപം
വമ്പൻ മാറ്റങ്ങളോടെ വരുന്ന കാക്കനാടിൽ നല്ല ഒരു വരുമാനം സ്വപ്‌നം കണ്ടു നിങ്ങളും നിക്ഷേപിച്ചോളൂ
അപ്പോൾ നിങ്ങളും റെഡി അല്ലെ നല്ല ഒരു നിക്ഷേപത്തിന് തുടക്കം കുറിക്കുവാൻ ?
Comments